പഴയ പ്രണയങ്ങളുടെ ഇണകളെവിടെ അവരുടെ പൂക്കളും കാവുമെവിടെ അവരുടെ മൊഴിയും പുഴയുമെവിടെ അവരുടെ വിതുമ്പും കടലെവിടെ
പോയകാലത്തിന്റെ മദിരയെവിടെ കവിതയും വിപ്ലവവീര്യവും ചൊല്ലിയ പുതുവെളിമൈതാനക്കൂട്ടമെവിടെ അകലുന്നബന്ധങ്ങളകലുന്ന സൗഹൃദം
No comments:
Post a Comment